Header Ads

  • Breaking News

    മാക്കൂട്ടം ചുരത്തിൽ അരി കയറ്റി വന്ന ലോറിക്ക് തീപിടിച്ചു



    മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു        അസ്സി: സ്റ്റേഷഓഫീസർ മെഹ്റൂഫ് വാഴോത്ത്  എൻ.ജി 'അശോകൻ ഫയർമാൻ ഡ്രൈവർ നൗഷാദ് PH / ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ  അരുൺ കുമാർ / ധ നീഷ്  PK / അനീഷ് മാത്യു /സൂരജ് ഹോം ഗാർഡ്മാരായ അനീഷ് KM / സദാനന്ദൻA / രവീന്ദ്രൻ v / രാധാകൃഷ്ണൻ MC എന്നിവർ ചേർന്ന് തീ അണച്ചു


    No comments

    Post Top Ad

    Post Bottom Ad