Header Ads

  • Breaking News

    വികാരനിർഭര യാത്രാമൊഴി; അർജുന്റെ മൃതദേഹം സംസ്കരിച്ചു





    ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അർജുന് അന്ത്യാഞ്ജലി അർപ്പിച്ചത്. കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/KkcJQQnwvDPGnB93OJRAIB

    No comments

    Post Top Ad

    Post Bottom Ad