ആദ്യ വാഹനാപകട മരണത്തിന് 110 വയസ്
രാജ്യത്ത് ആദ്യമായി റോഡ് അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ 20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. MVDയാണ് ഫേസ്ബുക്കിലൂടെ ഓർമ്മ പങ്കുവെച്ചത്.
No comments
Post a Comment