Header Ads

  • Breaking News

    മഴക്കാലത്തെ വാഹനാപകടങ്ങൾ തടയാൻ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും




    കണ്ണൂർ :- റോഡിൽ ചോരപൊടിയുന്നത് തടയാൻ മഴക്കാലത്തെ വാഹന ഉപയോഗത്തിൽ നിർദേശങ്ങളുമായി അഗ്നിരക്ഷാസേനയും ഗതാഗതവകുപ്പും സിവിൽ ഡിഫൻസും. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് മഴക്കാലത്താണ്. അതിനാൽ, വാഹനയാത്രികർ ഏറെ ശ്രദ്ധിക്കണമെന്നാണ് ഗതാഗതവകുപ്പിൻ്റെ നിർദേശം.

    കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്കരണ പരിപാടി അഗ്നിരക്ഷാസേന ജില്ലാ മേധാവി എസ്.കെ ബിജുമോൻ ഉദ്ഘാടനം ചെയ്തു. അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മോട്ടോർവാഹനവകുപ്പ് ജോയിന്റ്റ് ആർ.ടി.ഒ റെജി കുര്യക്കോസ് മുഖ്യാതിഥിയായി

    No comments

    Post Top Ad

    Post Bottom Ad