Header Ads

 • Breaking News

  തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ ഇന്നുമുതൽ രണ്ട് പ്രതിദിന വിമാന സർവീസുകൾ കൂടി  തിരുവനന്തപുരം :- തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ ഇന്നുമുതൽ രണ്ട് പ്രതിദിന വിമാന സർവീസുകൾ കൂടി ആരംഭിക്കും. വിസ്താരയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. 

  നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികൾ ചേർന്ന് ആകെ 8 പ്രതിദിന സർവീസുകളാണ് നടത്തുന്നത്. ഇതോടെ ആകെ സർവീസുകളുടെ എണ്ണം 10 ആകും.

  No comments

  Post Top Ad

  Post Bottom Ad