Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് ബസ് സമരം




    കാരണമില്ലാതെ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ഇന്ന് ബസ് സമരം നടത്തുമെന്ന് തൊഴിലാളികൾ അറിയിച്ചു

    കണ്ണൂർ - തലശ്ശേരി 

    പാനൂർ - തലശ്ശേരി 

    വടകര -തലശ്ശേരി 

    കണ്ണൂർ കോഴിക്കോട്

    കല്ലിക്കണ്ടി-തലശ്ശേരി  

    തൊട്ടിൽപ്പാലം -തലശ്ശേരി 

    സെ:പൊയിലൂർ-തലശ്ശേരി 

    ചെണ്ടയാട് -തലശ്ശേരി 

    ചെറുവാഞ്ചേരി - തലശ്ശേരി 

    കൂത്തുപറമ്പ് -പാനൂർ 

    മാഹിപ്പാലം - പാനൂർ 

    വടകര -പാനൂർ 

    കണ്ണൂർ - കൂത്തുപറമ്പ്

    No comments

    Post Top Ad

    Post Bottom Ad