Header Ads

  • Breaking News

    എം.ഡി.എം.എ ; മൂന്ന് പേർ പിടിയില്‍ - പരിയാരം പോലീസ് പ്രതികളെ ഓടിച്ചുപിടിച്ചു





    പരിയാരം : എം.ഡി.എം.എ സഹിതം പോലീസ് മൂന്നുപേരെ പിടികൂടി. മൂക്കുന്നിലെ മുഹമ്മദ് താഹ(24), പന്നിയൂരിലെ മുഹമ്മദ് അനസ്(33), ബക്കളം പീലേരിയിലെ അസ്‌ക്കര്‍(36) എന്നിവരെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.പോലീസ് സ്‌റ്റേഷന് മുന്നിലെ ദേശീയപാതയോരത്തുവെച്ച് നാട്ടുകാര്‍ ചേര്‍ന്നാണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിടികൂടി പോലീസിന് കൈമാറിയത്.

    മൂന്നുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.പ്രതികളില്‍ നിന്ന് 250 മില്ലിഗ്രാം, 350 മില്ലിഗ്രാം അളവിലുള്ള എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

    No comments

    Post Top Ad

    Post Bottom Ad