മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക്
കണ്ണൂർ : റെയില്‍വെ ട്രാക്കിലക്ക് കാറോടിച്ച് കയറ്റിയ അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ , ബുധൻ രാത്രി 10.20ന് താഴെ ചൊവ്വ സ്പിന്നിങ് മിൽ ഗേറ്റിന് സമീപമാണ് സംഭവം ട്രെയിൻ കടന്നുപോകാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി.
അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ട ത്യശിയിൽ ഹൗസിൽ എ ജയപ്രകാശ് (50 ) ആണ് അറസ്റ്റിലായത്, സ്പിന്നിങ് മിൽ ഗേറ്റ് കടക്കവെ കാർ ട്രാക്കിലേക്ക് തിരുച്ചു കയറ്റുകയായിരുന്നു ബഹളം കേട്ട ഓടിക്കുട്ടിയ നാട്ടുകാർ കണ്ണുർ സിറ്റി പോലീസിൽ അറിയിച്ചു കാർ ഉടൻ പോലീസും നാട്ടുകാരും ചേർന്ന് എടുത്തുമാറ്റി റെയില്‍വെ സുരക്ഷാപ്രകാരം കേസെടുത്താണ് ഇയാളെ അറസ്റ്റു ചെയ്തത്

No comments
Post a Comment