Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി


     



    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ധര്‍മ്മടം സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നാണ് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടിയത്.ജ്യൂസ് മിക്‌സറിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം.

    No comments

    Post Top Ad

    Post Bottom Ad