Header Ads

  • Breaking News

    പയ്യന്നൂരിൽ തെരുവ് നായ്ക്കൂട്ടം 500ഓളം കോഴികളെ കടിച്ചു കൊന്നു




    പയ്യന്നൂർ : പയ്യന്നൂർ കോറോം മുത്തത്തിയിലെ ഫാമിൽ തെരുവ് നായകൾ കൂട്ടം കൂടി കൂട് കടിച്ചു മുറിച്ച് അകത്തു കടന്ന് ഒന്നര കിലോ തൂക്കം വരുന്ന 500 ഓളം കോഴികളെ കൊന്നൊടുക്കി.ഏകദേശം 80,000 രൂപ നഷ്ടം കണക്കാക്കുന്നു. കിഴക്കേക്കരയിൽ
    ചന്ദ്രിയുടെതാണ് കോഴി ഫാം. ഇന്ന് രാവിലെ
    കോഴിക്ക് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ്കോഴികൾ ചത്തു കിടക്കുന്നതായി കണ്ടെത്തിയത്പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പും പല വീടുകളിലും കോഴിയെ തെരുവ് നായ പിടിക്കുകയയുണ്ടായി.

    No comments

    Post Top Ad

    Post Bottom Ad