Header Ads

  • Breaking News

    കേരള ബാങ്ക് എക്സലൻസ് അവാർഡ് വീണ്ടും മാടായി കോ operative റൂറൽ ബങ്കിൽന്

    കേരള ബാങ്ക് എക്സലൻസ് അവാർഡ് വീണ്ടും മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്. തിരുവനന്തപുരം വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി വാസവൻ ആണ് അവാർഡ് നൽകിയത്. മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി മുരളി ബാങ്ക് ഡയറക്ടർ വിനോദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

    No comments

    Post Top Ad

    Post Bottom Ad