Header Ads

  • Breaking News

    ലെവല്‍ക്രോസ് അടച്ചിടും



    തലശ്ശേരി കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ (ചൊവ്വ ഗേറ്റ്) എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 11ന് രാവിലെ എട്ട് മുതല്‍ മെയ് 14ന്് രാത്രി 11 മണി വരെയും,

    ഇരിണാവ് റോഡ് അഞ്ചാംപീടിക (ഇരിണാവ് ഗേറ്റ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 251എ നമ്പര്‍ ലെവല്‍ ക്രോസ് മെയ് 12ന് രാവിലെ എട്ട് മുതല്‍ മെയ് 21ന് രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad