Header Ads

  • Breaking News

    കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു




     കാങ്കോൽ ചീമേനി റോഡിൽ കാർ ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. പയ്യന്നൂർ തായിനേരി സ്വദേശി ഉളിക്കണ്ടത്തിൽ ശിവദാസനാണ് (52) ആശുപത്രി യാത്രാവഴിയേ മരണപ്പെട്ടത്. പയ്യന്നൂരിലെ സഹകരണ ബാങ്ക് ജീവനക്കാരന്റേതാണ് കാർ.

    No comments

    Post Top Ad

    Post Bottom Ad