Header Ads

  • Breaking News

    ഇടിമിന്നലിൽ വീടിന് നാശം



    മട്ടന്നൂർ :  ശക്തമായ ഇടിമിന്നലിൽ നിർമാണത്തിലുള്ള വീട്ടിലെ ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി. മണ്ണൂർ പാലത്തിന് സമീപത്തെ എം കെ ഓമനയുടെ വീട്ടിലെ വൈദ്യുത ഉപകരണങ്ങളാണ് കത്തി നശിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വയറിങ്ങ് സാമഗ്രികൾ നശിക്കുകയും വീടിന്റെ ചുമരിനും മറ്റും കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad