Header Ads

  • Breaking News

    തലശ്ശേരി റെയിൽവേ പ്ലാറ്റ് ഫോമിൽ വീണ യുവതിയുടെ ഇടതുകാലറ്റു




    തലശ്ശേരി : തലശ്ശേരി റെയിൽവേ പ്ലാറ്റ് ഫോമിൽ വീണ യുവതിയുടെ ഇടതുകാലറ്റു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15 നാണ് അപകടം നടന്നത്. തിരുവനന്തപുരം ലോകമാന്യതിലക് ട്രെയിനിൽ തിരൂരേക്ക് യാത്ര ചെയ്യാനെത്തിയ പയ്യാവൂർ സ്വദേശിനി കരിപ്ലാക്കൽ മിനി ജോസഫാണ് (47) അപകടത്തിൽ പെട്ടത്.

    എ.സി കമ്പാർട്ട്മെന്റിൽ കയറിയ യുവതി മാറി കയറാനുള്ള ശ്രമത്തിനിടെ ഇറങ്ങുമ്പോഴായിരുന്നു അപകടം.

    No comments

    Post Top Ad

    Post Bottom Ad