Header Ads

  • Breaking News

    കുട്ടികള്‍ക്ക് ധനസഹായം



    സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ എല്‍കെജി, ഒന്നാം ക്ലാസില്‍ പുതുതായി അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു കുട്ടിക്ക് 500 രൂപ നിരക്കില്‍ പ്രത്യേക ധനസഹായം നല്‍കുന്നു.

    ജൂണ്‍ 10 വരെ അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നുള്ള സാക്ഷ്യപത്രം, അംഗങ്ങളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഇതുവരെ ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികള്‍, ആധാര്‍ കാര്‍ഡ്, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍: 0497 2970272

    No comments

    Post Top Ad

    Post Bottom Ad