മയ്യിൽ :പാവന്നൂർ മൊട്ടയിലെ മാവിലക്കണ്ടി വീട്ടിൽ സി കുഞ്ഞമ്പുവാണ് അറസ്റ്റിൽ ആയത്.കണ്ണൂർ എക്സൈസ് എൻഫോഴ്സ് മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന.