ആലക്കോട് കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു
ആലക്കോട്: കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവാവ് മരിച്ചു.ആലക്കോട് ബസ്റ്റാന്റിനടുത്തുള്ള മെട്രോ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കല്‍ വീട്ടില്‍ ജസ്റ്റിന്‍ (മുത്ത്-36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഇയാള്‍ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് വീണത്.

No comments
Post a Comment