Header Ads

  • Breaking News

    ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും




    കണ്ണൂർ: ഖനന മേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്‌തതയുള്ളതിനാൽ കരിങ്കല്ല് വില്പന വില നിശ്ചയിക്കുവാൻ പറ്റാത്ത സാഹചര്യമാണെന്ന് ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.

    വിജ്ഞാപനത്തിൽ വ്യക്തത വരുത്തുന്നതു വരെ ജില്ലയിലെ മുഴുവൻ യുണിറ്റുകളും തിങ്കളാഴ്ച (03/04/2023) മുതൽ ഉത്പാദനവും വിപണനവും നിർത്താൻ തീരുമാനിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സെയ്ദ്,ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad