Header Ads

  • Breaking News

    വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവർ തകർന്നുവീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്, ഒരാൾ അത്യാസന്ന നിലയിൽ






    കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജസ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. ഇരുവരെയും പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്


    No comments

    Post Top Ad

    Post Bottom Ad