മണൽക്കടത്തുകാരെ പിടികൂടാൻ എത്തിയ പോലീസ് സംഘം സഞ്ചരിച്ച വാഹനത്തെ മണൽ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമം
ഇടിച്ച ലോറി അമിത വേഗതയിൽ മാട്ടൂൽ കടപ്പുറം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഇടിച്ച ലോറിയെയും മണൽ കടത്തുകാരെയും കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നും ലോറിയുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. എ.എസ്.ഐ.ഗോപിനാഥിൻ്റെ പരാതിയിൽ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments
Post a Comment