Header Ads

  • Breaking News

    കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മൂന്നാം പാലം വഴിയുള്ള ഗതാഗതം വ്യാഴാഴ്ച പൂർണമായും നിരോധിക്കും



    കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മൂന്നാം പാലം വഴിയുള്ള ഗതാഗതം വ്യാഴാഴ്ച (13/04/23) പൂർണമായും നിരോധിക്കും.
    അനുബന്ധ റോഡ് ടാറിംങ്ങ് നടക്കുന്നതിനാലാണിത്.
    കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങൾ ചാല ജംഗ്ഷനിൽ നിന്നും ഇടത്തോട് തിരിഞ്ഞ് ചാല – കന്നട
    പൊതുവാച്ചേരി – ആർവി മെട്ട – മൂന്നു പെരിയ വഴിയും,കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്കുള്ള വാഹനങ്ങൾ
    മൂന്നു പെരിയയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം – മേലൂർക്കടവ് – കാടാച്ചിറ വഴിയും പോകണം.

    No comments

    Post Top Ad

    Post Bottom Ad