Header Ads

  • Breaking News

    കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം



    മാങ്ങാട്ടുപറമ്പ: ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിൽ നടന്ന 1.89 കോടി കവർന്ന കേസിലെ പ്രതികളെ പിടിക്കാൻ സഹായിച്ചതിന് കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം. ആന്ധ്രാ പോലീസിന്റെ അംഗീകാരം ലഭിച്ച തളിപ്പറമ്പ് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ പി സുജിത്തിനെ കണ്ണൂർ റൂറൽ പോലീസ് മേധാവി ഹേമലത എം ഐ പി എസ് അനുമോദിച്ചു.

    No comments

    Post Top Ad

    Post Bottom Ad