Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




    വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ദേശബന്ധു, കിണർ, ആമ്പിലാട്, എസ്റ്റേറ്റ് കനാൽക്കര, ചേരിക്കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


    തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവ റോഡ്, പൊലീസ് സ്റ്റേഷൻ, മിനി ഇൻഡസ്ട്രിസ്, കാനാമ്പുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കോയിലോട് ട്രാൻസ്‌ഫോർമർ നവോദയ വായനശാല ഭാഗം ഉൾപ്പെടുന്ന ഭാഗങ്ങളിൽ മാർച്ച് മൂന്ന് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad