Header Ads

  • Breaking News

    കണ്ണൂരില്‍ തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥികടക്കം 20 പേര്‍ക്ക് പരിക്ക്



    കണ്ണൂരില്‍ 20 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂര്‍ കക്കാടിന് സമീപം അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ്  തെരുവ് നായ പരാക്രമം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആക്രമണത്തില്‍ കടിയേറ്റത്.പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറിയാണ് നായകടിച്ചത്.

    No comments

    Post Top Ad

    Post Bottom Ad