നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കടപ്പുറം റോഡ്, അപർണ, ചകിരി, കപ്പിക്കുണ്ട്, കാപ്പിലെപ്പീടിക എന്നീ ഭാഗങ്ങളിൽ മാർച്ച് 15 ബുധനാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ച 2.30 വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.
ശിവപുരം സെക്ഷനിൽ കിഫ്ബി റോഡ് വീതി കൂട്ടൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 15 ബുധനാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 വരെ കൊന്നേരിപ്പാലം, കാഞ്ഞിലേരി സ്‌കൂൾ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 15 ബുധന്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും
No comments
Post a Comment