Header Ads

  • Breaking News

    കണ്ണൂർ ഐടിഐയിൽഹ്രസ്വകാല തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം




    കണ്ണൂർ ഗവ.ഐടിഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം. ടിഐജി ആൻഡ് എംഐജി, എആർസി വെൽഡിങ് എന്നിവയാണ് കോഴ്‌സുകൾ. എസ്എസ്എൽസി/പ്ലസ്ടു/വിഎച്ച്എസ്ഇ/ഡിഗ്രി/ബിടെക് കഴിഞ്ഞവരാകണം അപേക്ഷകർ. 0497 2835183.

    No comments

    Post Top Ad

    Post Bottom Ad