Header Ads

  • Breaking News

    സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോൺ പിടികൂടി




    കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലും തടവുകാരിൽ നിന്നു ഫോൺ കണ്ടെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad