Header Ads

  • Breaking News

    മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതൽ തടങ്കലിലാക്കും: മന്ത്രി എം.ബി രാജേഷ്



    തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതൽ തടങ്കലിലാക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാനാണ് നടപടി.കേസന്വേഷണം കാര്യക്ഷമമായി നടത്തുന്നതിന് സൈബർ സെൽ നവീകരിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad