Header Ads

  • Breaking News

    തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടുപേർക്ക് പയ്യന്നൂർ സ്റ്റേഷൻ ഫ്ലാറ്റുഫോമിൽ കാലുകൾ ഉരസി ഗുരുതരപരുക്ക്



    പയ്യന്നൂർ: നിസാമുദ്ധീൻ സൂപ്പര്ഫാസ്റ്റ് എക്സ്പ്രെസ് യാത്രക്കാരായിരുന്ന രണ്ട് ഗുജറാത്ത് സ്വദേശികൾക്കാണ് പയ്യന്നൂർ സ്റ്റേഷനിൽ വെച്ച് അപകടം ഉണ്ടായത്.

    ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്നവരുടെ കാൽപാദങ്ങൾ പയ്യന്നൂർ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെയും,കോച്ചിന്റെയും ഇടയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റു

    No comments

    Post Top Ad

    Post Bottom Ad