Header Ads

  • Breaking News

    കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന് ലഭിച്ച ആനുകൂല്യങ്ങൾ



    ബജറ്റില്‍ കണ്ണൂരിന് ലഭിച്ച ആനുകൂല്യങ്ങൾ

    തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി

    ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്ബസ്സ് പയ്യന്നൂരില്‍ ആരംഭിക്കുന്നതിനായി 2 കോടി

    അഴിക്കലില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് സ്ഥാപിക്കും.3698 കോടിയാണ് ചിലവ്.പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 9.74 കോടി അനുവദിക്കും

    പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണത്തിന് 10 കോടി

    നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്ററില്‍ ഡൈയിങ്ങ് പ്രിന്റിങ്ങ് യൂണിറ്റ് സ്ഥാപിക്കാന്‍ 8 കോടി

    കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷന്‍ നവീകരിക്കും

    തലശ്ശേരി ഹെറിറ്റേജ് പ്രൊജക്‌ട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഹെറിറ്റേജ് പ്രൊജകടുകള്‍കള്‍ക്ക് 17 കോടി

    മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി

    കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റമോസ്‌ഫെയര്‍ സയന്‍സസ്,കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്റ്റഡീസ്,ക്വാണ്ടം കമ്ബ്യൂട്ടിങ്ങ് കേന്ദ്രം,പ്രേട്യോമിക്‌സ് ആന്‍ഡ് ജീനോമിക് സിസേര്‍ച്ച്‌ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം

    ബ്രണ്ണന്‍ കോളേജില്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടത്തില്‍ 10കോടി(ആകെ ചിലവ് 30 കോടി)

    പിണറായിയില്‍ പുതിയ പോളി ടെക്‌നിക് സ്ഥാപിക്കും

    പെരളശ്ശേരി എ കെ ജി മ്യൂസിയത്തിന് 6 കോടി

    തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി

    കണ്ണൂര്‍ ഉള്‍പ്പെടെ 3 ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി

    കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റർ

    കണ്ണൂര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി.


    No comments

    Post Top Ad

    Post Bottom Ad