Header Ads

  • Breaking News

    കേരള ബജറ്റിൽ തലശ്ശേരി



    തലശേരി:തലശേരി മലബാർ ക്യാൻസർ സെന്ററിന് 28 കോടി രൂപ വകയിരുത്തിയതാണ് ഇതിൽ പ്രധാനം. തലശേരി ഉൾപ്പെടെ പൈതൃക ടൂറിസം പദ്ധതിക്ക് 17 കോടിയും, തലശേരി പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിന് 10 കോടിയും, തലശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ഒന്നാം ഘട്ടമായി 10 കോടിയും, പൊന്ന്യം കണ്ടത്ത് കളരി മ്യൂസിയം പണിയാൻ 8 കോടിയും അനുവദിച്ചിട്ടുണ്ട്.

    അതേ സമയം തലശേരിയുടെ സ്വപ്ന പദ്ധതിയായ അമ്മയും കുഞ്ഞും ആശുപത്രിക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല എന്നത് നിരാശാജനകമായി.


    No comments

    Post Top Ad

    Post Bottom Ad