കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 25 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലെനിന് സെന്റര്‍, എം ഒ പി, ബ്രദേഴ്സ് ഓയില്‍മില്‍, മുദ്രക്ലബ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം സെക്ഷനിലെ കുഴിക്കാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ 8 മണി മുതല്‍ 5 മണി വരെയും മണിയറ ഭാഗത്ത്
രാവിലെ 9 മണി മുതല്‍ 5മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേശ്വരി, സ്കൂള്‍പാറ, അലവില്‍, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോര്‍സം സോഡാ, നന്മ, ഗ്രീന്‍സ് അലയന്‍സ്, ന്യൂട്രിമിക്സ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 25 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
No comments
Post a Comment