Header Ads

  • Breaking News

    സി സി ടി വി നിരീക്ഷണത്തിലുള്ള കണ്ണൂർ സ്നേഹാലയം റോഡിൽ മാലിന്യക്കൂമ്പാരം.



    കണ്ണൂർ :കണ്ണൂർ പ്രഭാത് ജംക്ഷന് സമീപം സ്നേഹാലയം റോഡിൽ “ഈ ആലയവും പരിസരവും സി സി ടി വി നിരീക്ഷണത്തിലാണ്” എന്ന ബോർഡിനെ നോക്കു കുത്തിയാക്കിയാണ് സാമൂഹ്യദ്രോഹികൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത്.ഈ റോഡിന് സമീപത്തായി ജില്ലാ ആശുപത്രിയും ,സ്നേഹാലയം പള്ളിയും ഉണ്ട് .

    രാത്രിയായാൽ വാഹനങ്ങളിൽ മാലിന്യങ്ങൾ കൊണ്ട് വന്ന് തള്ളലും,അടുത്തുള്ള വീടുകളിൽ നിന്നും,ഫ്ലാറ്റുകളിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നതും കാരണം മാലിന്യകൂമ്പാരങ്ങൾ ദിനം പ്രതി ഉയർന്നു വരുകയാണ് .കാൽനട യാത്രക്കാർ മൂക്കു പൊത്തിയാണ് ഇതുവഴി പോകുന്നത് .

    No comments

    Post Top Ad

    Post Bottom Ad