Header Ads

  • Breaking News

    തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ എൻ സി സി യുടെ ക്യാമ്പിലെ ഭക്ഷണശാലയിൽ സിലിണ്ടർ തീ പിടിച്ചു





    തളിപ്പറമ്പ് : വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 600 ഓളം കേഡറ്റുകളും ,ഓഫീസർമാരും പങ്കെടുക്കുന്ന സർസയ്യിദ് കോളേജിലെ ക്യാമ്പിലെ ഭക്ഷണശാലയുടെ സിലിണ്ടറിനാണ് തീ പിടുത്തമുണ്ടായത്. തളിപ്പറമ്പ അഗ്നിശമന സേന എത്തി തീ അണച്ചു. ഗ്യാസ് ചോർച്ചയാണ് തീ പിടുത്തത്തിന് കാരണം,അടുത്തുള്ള സിലിണ്ടറുകൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണ് വലിയ ദുരന്തം ഒഴിവായത്.

    No comments

    Post Top Ad

    Post Bottom Ad