Header Ads

  • Breaking News

    കണ്ണൂർ കാൾടെക്സിൽ കണ്ടെയ്നർ ലോറി ഇടിച്ച് കയറി



    കണ്ണൂർ :ഞായറാഴ്ച പുലർച്ചെ 2:30 ഓടെയാണ് കണ്ണൂരിലെ തായെതെരു റോഡിലുള്ള സി എച്ച് മുഹമ്മദ് കോയ സർക്കിളിലാണ് ഡ്രൈവർ ഉറങ്ങിപോയതിനാൽ കണ്ടൈനർ ലോറി ഇടിച്ച് കയറിയത്.

    അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും,സർക്കിളിലെ തൂണും,ഭിത്തിയും,കൈവരിയും തകർന്നു.

    No comments

    Post Top Ad

    Post Bottom Ad