കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അച്ഛൻ കസ്റ്റഡിയിൽ
Soorya Thursday, January 19, 2023
0
കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.വിവരം പുറത്തു വന്നത് സ്‌കൂളിൽ നടക്കാറുള്ള സ്ഥിരം ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ.
സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ കസ്റ്റഡിയിൽ.