Header Ads

  • Breaking News

    നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ



    കണ്ണൂർ: കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്.

    സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസ് ആണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    പ്രതിയെ കോടതിയിൽ ഹാജരാക്കും.


    No comments

    Post Top Ad

    Post Bottom Ad