Header Ads

  • Breaking News

    എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം



    എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ഡിപ്പാര്‍ട്മെന്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/തത്തുല്ല്യം. താല്‍പര്യമുള്ളവര്‍ക്ക് https://srccc.in/download എന്ന ലിങ്കില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ അപേക്ഷാഫോറവും പ്രോസ്പെക്ട്സും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി സെന്ററില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2325101, 9846033001. വെബ്സൈറ്റ്: www.srccc.in.


    No comments

    Post Top Ad

    Post Bottom Ad