Header Ads

  • Breaking News

    കണ്ണൂരിൽ നാലിടത്ത് വിജിലൻസ് റെയ്ഡ് : നിരവധി ലോറികൾ പിടികൂടി.

    കണ്ണൂർ: ഓപ്പറേഷൻ ഓവർലോഡ് 2 എന്ന പേരിലാണ് റെയ്ഡ്. ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്, ഇരിട്ടി, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് റെയ്ഡ്. 27 ലോറികൾ പിടികൂടി.

    ഇരിട്ടിയിൽ 11 ലോറികളും, തളിപ്പറമ്പിൽ 5 ലോറികളും, പാനൂരിൽ 6 ലോറികളും, പയ്യന്നൂരിൽ 5 ലോറികളും പിടികൂടി. ലോറികളിൽ ജി എസ് ടി, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടക്കുന്നില്ലെന്ന് കണ്ടെത്തൽ. സർക്കാറിന് ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം.

    No comments

    Post Top Ad

    Post Bottom Ad