തളിപ്പറമ്പ് എളമ്പേരം പാറയിലുള്ള കിടക്ക നിർമ്മാണ കമ്പനിയിൽ തീ പിടുത്തമുണ്ടായി
Type Here to Get Search Results !

തളിപ്പറമ്പ് എളമ്പേരം പാറയിലുള്ള കിടക്ക നിർമ്മാണ കമ്പനിയിൽ തീ പിടുത്തമുണ്ടായി 
 തളിപ്പറമ്പ്:എളമ്പേര ത്തുള്ള സുൽഫക്സ് കിടക്ക കമ്പനിയുടെ ചകിരി  വേസ്റ്റിനാണ് പുലർച്ചെ രണ്ട് മണിയോടെ തീ പിടുത്തമുണ്ടായത് .തളിപ്പറമ്പ് അഗ്നിശമന സേനയിലെ രണ്ട് യൂണിറ്റുകൾ ചേർന്നാണ് 8 മണിയോടെ തീ അണച്ചത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad