Header Ads

  • Breaking News

    വനിതാ കണ്ടക്ടർമാരുടെ കൂടെ ഇരിക്കുന്നത് വനിതകൾ മാത്രം :നിബന്ധന കർശനമാക്കി കെ എസ് ആർ ടി സി.


     



    തിരുവനന്തപുരം : 2020 ൽ തന്നെ വനിതാ കണ്ടക്ടർമാരുടെ കൂടെ വനിതാ യാത്രക്കാർ മാത്രമേ   ഇരിക്കാൻ പാടുള്ളൂ എന്ന നിബന്ധന ഇറക്കിയെങ്കിലും യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ പല പുരുഷന്മാരും കണ്ടക്ടർ സീറ്റിൽ ഇരിക്കുന്നെണ്ടെന്നും ,വനിതാ കണ്ടക്ടർമാരോട് മോശമായ രീതിയിൽ പെരുമാറുന്നുണ്ടെന്നുമുള്ള വ്യാപക പരാതിയെ തുടർന്ന് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ കെ എസ് ആർ ടി സി  തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad