Header Ads

  • Breaking News

    നിയമത്തെ വെല്ലുവിളിച്ച പ്രചരണം




     കണ്ണൂർ ബസ്റ്റാൻ്റിലെ കാഴ്ച നിയമത്തെ പരസ്യമായി വെല്ലുവിളിക്കുന്നതായി തോന്നിയേക്കാം. കോളാമ്പി മൈക്കുകൾ നിരോധിച്ച നാട്ടിലൂടെ വ്യത്യസ്ഥമായ പ്രചരണം. ഹോസ്പിറ്റൽ പ്രചരണത്തിനായി കോളാമ്പി മൈക്ക് ഘടിപ്പിച്ച വാൻ കണ്ണൂർ ടൗണിലൂടെ തലങ്ങും വിലങ്ങും ഓടുകയാണ്. നിയമപാലകരുടെ മുന്നിലൂടെ കോളാമ്പി മൈക്കിൽ പ്രചരണം നടത്തുന്നത് ഹൈക്കോടതി വിധിയെ പോലും മറികടന്നാണ് എന്നോർക്കണം.

    No comments

    Post Top Ad

    Post Bottom Ad