Header Ads

  • Breaking News

    കണ്ണൂരിലും പുലിയെ പോലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ





    കണ്ണൂരിലും പുലിയെ പോലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ. കണ്ണൂർ കക്കാട് റോഡ് ധനലക്ഷ്മി കമ്പനിക്ക് സമീപമാണ് പുലിയെ പോലുള്ള ജീവിയെ കണ്ടത്. ഇന്നലെ രാത്രിയാണ് ക്വാട്ടേർസിലെ താമസക്കാരണ് കണ്ടത്

    No comments

    Post Top Ad

    Post Bottom Ad