Header Ads

  • Breaking News

    ഇക്കുറിയും എൻഎസ്എസ് ക്യാമ്പ് ക്രിസ്മസ് ദിനത്തിൽ



     കോഴിക്കോട്: ക്രിസ്മസ് അവധി അവഗണിച്ച് സംസ്ഥാനത്തെ ഹ യർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് വിദ്യാർഥികളുടെ സ പ്തദിന സഹവാസ ക്യാമ്പ്.നാഷണൽ സർവീസ് സ്കീം 2022-23 വർഷത്തെ സപ്തദിന ക്യാമ്പ് ഡിസംബർ 24-26 ദിവസ ങ്ങളിൽ ആരംഭിച്ച് തുടർച്ചയായി ഏഴു ദിവസങ്ങളിലായി വെളി ച്ചം-2022' എന്ന് പേരിൽ സംഘടിപ്പിക്കണമെന്നാണ് പൊതുവിദ്യാ ഭ്യാസ ഡയറക്ടറുടെ കാര്യാലയം സർക്കുലർ ഇറക്കിയിരിക്കുന്നത്. ഡിസംബർ 24നു തുടങ്ങി തു ടർച്ചയായി ഏഴുദിവസം അല്ലെ ങ്കിൽ 26നു തുടങ്ങി തുടർച്ചയാ യി ഏഴുദിവസം എന്ന രീതിയിൽ ക്യാമ്പ് നടത്താനാണു നിർദേ ശം, 24ന് ക്യാമ്പ് തുടങ്ങുന്ന സ്കൂ ളിലെ വിദ്യാർഥികൾക്ക് ക്രിസ്മ സ് ആഘോഷിക്കാൻ അവസരം നഷ്ടപ്പെടുന്ന നിലയാണുള്ളത്.

    No comments

    Post Top Ad

    Post Bottom Ad