Header Ads

  • Breaking News

    സംസ്ഥാന കേരളോത്സവം ; കിരീടം ചൂടി കണ്ണൂർ



    കണ്ണൂർ :കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ 365 പോയിന്റുമായി ആതിഥേയരായ കണ്ണൂർ ഓവറോൾ കിരീടം നേടി . 360 പോയിന്റിൽ മലപ്പുറം രണ്ടാം സ്ഥാനവും,359 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനവും നേടി .

    മത്സരത്തിൽ കലാതിലകം കണ്ണൂരിന്റെ ശ്രീഗംഗയാണ് ,കലാപ്രതിഭ എറണാകുളത്തെ ആനന്ദും .ഇന്നലെ സമാപന ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു .


    No comments

    Post Top Ad

    Post Bottom Ad