Header Ads

  • Breaking News

    കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ അറസ്റ്റിൽ : സംഭവം കണ്ണൂരിൽ



    കണ്ണൂ‍ർ: അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില വരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ്, ആസിഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.

    ഇവരെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

    No comments

    Post Top Ad

    Post Bottom Ad