കണ്ണൂർ സിറ്റിയിൽ ഏഴുപേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ധിച്ചു ;പോലീസ് കേസെടുത്തു
കണ്ണൂർ:സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ കണ്ണൂർ സിറ്റി തയ്യിൽ സ്വദേശി അനസിനെയും ,ആദർശിനെയുമാണ് ഇന്നലെ വൈകീട്ട് ആറോടെ ഏഴംഗ സംഘം വന്ന് ഇരുമ്പു വടികൊണ്ടും,കല്ലുകൊണ്ടും അക്രമിച്ചത്. അക്രമത്തിൽ അനസിന്റെ മൂക്കിന്റെ പാലം തകർന്നിരുന്നു,ഗുരുതര പരുക്കുകളോടെ അനസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദർശിന്റെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് ഏഴുപേർക്കെതിരെ വധ ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment