കണ്ണൂർ: ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരിൽ പിടിയിൽ. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനിൽ സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. കേരളത്തിലാകെ മുപ്പത്തിരണ്ട് കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
No comments
Post a Comment