അധ്യാപക നിയമനം
തോട്ടട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലംബിംഗ് ജനറല്‍ കോഴ്സില്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനം മാര്‍ക്കോടെ പാസായ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
താല്‍പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 9447647340
No comments
Post a Comment